കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പി​​​ല്‍ യു​​​വ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍
കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പ് അ​​​ഞ്ച് വ്യ​​​ത്യ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ യം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍, അ​​​സോ​​​സി​​​യേ​​​റ്റ്സ്, ക​​​ണ്‍സ​​​ല്‍ട്ട​​​ന്‍റ്​​​സ്, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ല്‍ട്ട​​​ന്‍റ് എ​​​ന്നി​​​വ​​​രെ തേ​​​ടു​​​ന്നു. ക​​​യ​​​റ്റു​​​മ​​​തി, വ്യാ​​​പാ​​​രം എ​​​ന്നി​​​വ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ലു​​​ള്ള ഫോ​​​റി​​​ന്‍ ട്രേ​​​ഡ് പോ​​​ളി​​​സി രൂ​​​പ​​​വ​​​ത്ക​​​ര​​​ണം, വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റു​​​ക​​​ളു​​​ടെ ഒ​​​പ്പി​​​ട​​​ല്‍, വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വ്യാ​​​പാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ല്‍ തു​​​ട​​​ങ്ങി​​​യ, വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ലീ​​​ഗ​​​ല്‍, പ​​​ബ്ലി​​​ക് പോ​​​ളി​​​സി, ഡേ​​​റ്റാ സ​​​യ​​​ന്‍സ്, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഭി​​​രു​​​ചി​​​യും നൂ​​​ത​​​ന​​​ചി​​​ന്താ​​​ഗ​​​തി​​​യും ഊ​​​ര്‍ജ​​​സ്വ​​​ല​​​ത​​​യു​​​മു​​​ള്ള യു​​​വ​​​പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ല്‍ ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. മൂ​​​ന്നു​​​വ​​​ര്‍ഷം​​​വ​​​രെ നീ​​​ട്ടാം.

യോ​​​ഗ്യ​​​ത: ഇ​​​ക്ക​​​ണോ​​​മി​​​ക്സ്- ഇ​​​ക്ക​​​ണോ​​​മി​​​ക്സ് മാ​​​സ്റ്റേ​​​ഴ്സ് (ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് അ​​​ഭി​​​കാ​​​മ്യം), ലോ- ​​​എ​​​ല്‍എ​​​ല്‍.​​​എം. പ​​​ബ്ലി​​​ക് പോ​​​ളി​​​സി- പ​​​ബ്ലി​​​ക് പോ​​​ളി​​​സി​​​യി​​​ല്‍ മാ​​​സ്റ്റേ​​​ഴ്സ്, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്- മാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്‍ ബി​​​സി​​​ന​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍ (എം​​​ബി​​​എ)/​​​ത​​​ത്തു​​​ല്യം (ഏ​​​റ്റ​​​വും പു​​​തി​​​യ എ​​​ന്‍ഐ​​​ആ​​​ര്‍എ​​​ഫ് റാ​​​ങ്കിം​​​ഗി​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ 100-ന​​​ക​​​മു​​​ള്ള റാ​​​ങ്ക് ല​​​ഭി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍നി​​​ന്ന്) ഡേ​​​റ്റാ സ​​​യ​​​ന്‍സ്- കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ലോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും ബ്രാ​​​ഞ്ചി​​​ലോ ബി​​​ടെ​​​ക്. കൂ​​​ടാ​​​തെ, ഡേ​​​റ്റാ സ​​​യ​​​ന്‍സി​​​ലെ സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം, ഡേ​​​റ്റാ സ​​​യ​​​ന്‍സ്, ഡേ​​​റ്റാ അ​​​ന​​​ല​​​റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ല്‍ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ല്‍ മാ​​​സ്റ്റേ​​​ഴ്സ്.

വി​​​വ​​​ര​​​ങ്ങ​​​ള്‍ commerce .gov.in -ലെ ​​​മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​രേ​​​ഖ​​​യി​​​ല്‍ ല​​​ഭി​​​ക്കും. വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും അ​​​പേ​​​ക്ഷാ​​​മാ​​​തൃ​​​ക​​​യും ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​​ഫോം, സി​​​വി, സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ രേ​​​ഖ​​​ക​​​ള്‍ moc_est2@ nic.in എ​​​ന്ന മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 13.