നോ​​​ര്‍ത്ത് സെ​​​ന്‍ട്ര​​​ല്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ അ​​​പ്രന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​വ​​​സ​​​രം
നോ​​​ര്‍ത്ത് സെ​​​ന്‍ട്ര​​​ല്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ (പ്ര​​​യാ​​​ഗ് രാ​​​ജ്) അ​​​പ്ര​​​ന്‍റി​​​സ് ഷി​​​പ്പി​​​ന് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1659 ഒ​​​ഴി​​​വു​​​ണ്ട്. പ്ര​​​യാ​​​ഗ് രാ​​​ജ് ഡി​​​വി​​​ഷ​​​നി​​​ലെ മെ​​​ക്കാ​​​നി​​​ക് ഡി​​​പ്പാ​​​ര്‍ട്ട്മെ​​​ന്‍റ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ ഡി​​​പ്പാ​​​ര്‍ട്ട്മെ​​​ന്‍റ്, ജാ​​​ന്‍സി ഡി​​​വി​​​ഷ​​​ന്‍, ജാ​​​ന്‍സി വ​​​ര്‍ക്ക് ഷോ​​​പ്പ്, ആ​​​ഗ്ര ഡി​​​വി​​​ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ഒ​​​രു​​​വ​​​ര്‍ഷ​​​മാ​​​ണ് ട്രെ​​​യി​​​നിം​​​ഗ് കാ​​​ലാ​​​വ​​​ധി. പ​​​ത്താം​​​ക്ലാ​​​സും ഐ​​​ടി​​​ഐ​​​യും പാ​​​സാ​​​യ​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ട്രേ​​​ഡു​​​ക​​​ള്‍: ഫി​​​റ്റ​​​ര്‍, വെ​​​ല്‍ഡ​​​ര്‍, അ​​​ര്‍മ​​​ച്വ​​​ര്‍ വി​​​ന്‍ഡ​​​ര്‍, മെ​​​ഷീ​​​നി​​​സ്റ്റ്, കാ​​​ര്‍പ്പെ​​​ന്‍റ​​​ർ, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍, പെ​​​യി​​​ന്‍റ​​​ര്‍ (ജ​​​ന​​​റ​​​ല്‍), മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ (ഡി​​​എ​​​സ്എ​​​ല്‍), ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ടെ​​​ക്നോ​​​ള​​​ജി സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്, പ്ലം​​​ബ​​​ര്‍, മെ​​​ക്കാ​​​നി​​​ക് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സി​​​സ്റ്റം, ഹെ​​​ല്‍ത്ത് സാ​​​നി​​​റ്റ​​​റി ഇ​​​ന്‍സ്പെ​​​ക്ട​​​ര്‍, മ​​​ള്‍ട്ടി​​​മീ​​​ഡി​​​യ ആ​​​ന്‍ഡ് വെ​​​ബ് പേ​​​ജ് ഡി​​​സൈ​​​ന​​​ര്‍, എം​​​എം​​​ടി​​​എം, ക്രെ​​​യി​​​ന്‍, ഡ്രോ​​​ട്ട്സ്മാ​​​ന്‍ (സി​​​വി​​​ല്‍), സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ (ഇം​​​ഗ്ലീ​​​ഷ്), സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ (ഹി​​​ന്ദി).

യോ​​​ഗ്യ​​​ത: 10+2 സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഭാ​​​ഗ​​​മാ​​​യ പ​​​ത്താം​​​ക്ലാ​​​സ്/ എ​​​സ്എ​​​സ്എ​​​ല്‍സി./ മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​നി​​​ല്‍ 50 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ​​​യു​​​ള്ള വി​​​ജ​​​യ​​​വും ഐ​​​ടി​​​ഐ/ നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും (എ​​​ന്‍സി​​​വി​​​ടി/ എ​​​സ്‌​​​സി​​​വി​​​ടി). 28.06.2022 -ന​​​കം യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ര്‍. എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളോ ഡി​​​പ്ലോ​​​മ​​​ക്കാ​​​രോ അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല.

പ്രാ​​​യം: 2022 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 15 വ​​​യ​​​സ്സ് പൂ​​​ര്‍ത്തി​​​യാ​​​യ​​​വ​​​രും 24 വ​​​യ​​​സ്സ് ക​​​വി​​​യാ​​​ത്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ര്‍. ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്‍ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തെ​​​യും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് മൂ​​​ന്ന് വ​​​ര്‍ഷ​​​ത്തെ​​​യും ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ര്‍ക്കും നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: വ​​​നി​​​ത​​​ക​​​ള്‍ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്കും ഫീ​​​സ് ഇ​​​ല്ല. മ​​​റ്റു​​​ള്ള​​​വ​​​ര്‍ 100 രൂ​​​പ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ: ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​ത്. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ള്‍ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി അ​​​പ്ലോ​​​ഡ് ചെ​​​യ്യ​​​ണം. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും www.rrcpryj.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് 1.