ഡ​​​​ല്‍ഹി പോ​​​​ലീ​​​​സി​​​​ല്‍ 2,268 ഹെ​​​​ഡ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍/ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍
ഡ​​​​ല്‍ഹി പോ​​​​ലീ​​​​സി​​​​ല്‍ ഹെ​​​​ഡ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍/ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ 2,268 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ്റ്റാ​​​​ഫ് സെ​​​​ലക്‌ഷന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് പു​​​​രു​​​​ഷ​​​​ന്‍മാ​​​​ര്‍ക്ക് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. ഹെ​​​​ഡ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.
കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (ഡ്രൈ​​​​വ​​​​ർ)- 1,411 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം. ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്. വാ​​​​ഹ​​​​ന അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​രും വ​​​​നി​​​​ത​​​​ക​​​​ളും അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​യം: 21- 30 വ​​​​യ​​​​സ്. 2022 ജൂ​​​​ലൈ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ശ​​​​ന്പ​​​​ളം: 21,700 - 69,100 രൂ​​​​പ.

ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ- അ​​​​സി​​​​സ്റ്റ​​​​ന്‍റ് വ​​​​യ​​​​ർ​​​​ലെ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (എ​​​​ഡ​​​​ബ്ല്യു​​​​ഒ)/ ടെ​​​​ലി പ്രി​​​​ന്‍റ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (ടി​​​​പി​​​​ഒ)- പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ: 573, സ്ത്രീ: 284.

​​​​യോ​​​​ഗ്യ​​​​ത: സ​​​​യ​​​​ൻ​​​​സ്, ക​​​​ണ​​​​ക്ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച് പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് ജ​​​​യം. മെ​​​​ക്കാ​​​​നി​​​​ക്ക് കം-​​​​ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ട്രേ​​​​ഡി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ടൈ​​​​പ്പിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 18- 27 വ​​​​യ​​​​സ്. 2022 ജൂ​​​​ലൈ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ശ​​​​ന്പ​​​​ളം: 25,500- 81,100 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, ട്രേ​​​​ഡ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം, ക​​​​ണ്ണൂ​​​​ർ, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട്, തൃ​​​​ശൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​മു​​​​ണ്ട്. ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യും ട്രേ​​​​ഡ് ടെ​​​​സ്റ്റും ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ന​​​​ട​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യും ഫീ​​​​സ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ssc.nic.in എ​​​​ന്ന​​​​വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കു പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, ഒ​​​​പ്പ് എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്ലോ​​​​ഡ് ചെ​​​​യ്യ​​​​ണം.

ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 29. വെ​​​​ബ്സൈ​​​​റ്റ് www.ssc.nic.in