ഉ​ഡു​പ്പി കൊ​ച്ചി​ന്‍ ഷി​പ്‌യാ​ര്‍​ഡി​ല്‍ 22 ഒ​ഴി​വ്
ഉ​ഡു​പ്പി കൊ​ച്ചി​ന്‍ ഷി​പ് യാ​ര്‍​ഡ് ലി​മി​റ്റ​ഡി​​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍, ഡ്രാ​ഫ്റ്റ്‌​സ​മാ​ന്‍ ത​സ്തി​ക​യി​ലെ 22 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ര്‍ നി​യ​മ​നമാ​ണ്. ജൂ​ലൈ 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

സൂ​പ്പ​ര്‍​വൈ​സ​ര്‍- ഇ​ല​ക്‌ട്രി​ക്ക​ല്‍ മെ​ഷി​ന​റി ആ​ന്‍​ഡ് പൈ​പ്പിം​ഗ്, യൂ​ട്ടി​ലി​റ്റി ആ​ന്‍​ഡ് മെ​യി​ന്‍റ​ന​ന്‍​സ്, ഫി​നാ​ന്‍​സ്, ഐ​ടി

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍- ഹ​ള്‍ ആ​ന്‍​ഡ് ഔ​ട്ട്ഫി​റ്റ്‌​സ്, ഇ​ല​ക്‌ട്രി​ക്ക​ൽ, ഇ​ല​ക്‌ട്രി​ക്ക​ല്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ, മെ​ഷി​ന​റി ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍, മെ​ഷി​ന​റി ആ​ന്‍​ഡ് പൈ​പ്പിം​ഗ്, യൂ​ട്ടി​ലി​റ്റീ​സ് ആ​ന്‍​ഡ് മെ​യി​ന്‍റ​ന​ന്‍​സ്, കോ​ണ്‍​ട്രാ​ക്ട്‌​സ് സെ​ൽ, പ്ലാ​നിം​ഗ്, മെ​റ്റീ​രീ​യ​ല്‍​സ്, ഐ​ടി ആ​ന്‍​ഡ് അ​ഡ്മി​ന്‍, എ​ച്ച്ആ​ര്‍

ഡ്രാ​ഫ്റ്റ്‌​സ്മാ​ൻ- ഇ​ല​ക്‌ട്രി​ക്ക​ല്‍, മെ​ക്കാ​നി​ക്ക​ല്‍, ഹ​ള്‍

യോ​ഗ്യ​ത: എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം/ എ​ന്‍​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ/ എം​കോം/ എം​ബി​എ/ എം​എ​സ്ഡ​ബ്ല്യു .www.coch inshipya rd.in.