കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 12 അ​ധ്യാ​പ​ക​ർ
കോ​ട്ട​യം തെ​ക്കും​ത​ല​യി​ലു​ള്ള കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് & ആ​ർ​ട്സ് വി​വി​ധ ത​സ്തി​ക​ക​ളി​ലെ 12 ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഡീ​ൻ- ഒ​ന്ന്, പ്ര​ഫ​സ​ർ (സ്ക്രി​പ്റ്റ് റൈ​റ്റിം​ഗ് & ഡ​യ​റ​‌ക്ഷ​ൻ)- ഒ​ന്ന്, പ്ര​ഫ​സ​ർ (ആ​ക്ടിം​ഗ്)- ഒ​ന്ന്, പ്ര​ഫ​സ​ർ (ആ​നി​മേ​ഷ​ൻ & വി​എ​ഫ്എ​ക്സ്)- ഒ​ന്ന്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ (എ​ഡി​റ്റിം​ഗ്)- ഒ​ന്ന്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഓ​ഡി​യോ​ഗ്ര​ഫി- ഒ​ന്ന്, എ​ഡി​റ്റിം​ഗ്- ഒ​ന്ന്, സീ​നി​മ​റ്റോ​ഗ്ര​ഫി- ഒ​ന്ന്, ആ​നി​മേ​ഷ​ൻ & വി​എ​ഫ്എ​ക്സ്- ഒ​ന്ന്). യോ​ഗ്യ​ത കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.krnnivsa.com സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് അ​ഞ്ച്.