യു​കെ​യി​ൽ ന​ഴ്സ്
യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ൽ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​മ​ന​ത്തി​നാ​യി ന​ഴ്സിം​ഗ് ഡി​ഗ്രി​യും ഏ​തെ​ങ്കി​ലും പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു, എ​മ​ർ​ജ​ൻ​സി, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ഒ​പി​ഡി, മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സ​ർ​ജി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ഏ​തി​ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള ന​ഴ്സു​മാ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ൽ സീ​നി​യ​ർ ക്ലി​നി​ക്ക​ൽ അ​ഡ്വൈ​സ​റാ​യു​ള്ള നി​യ​മ​ന​ത്തി​ന് ന​ഴ്സിം​ഗ് ഡി​ഗ്രി​യും ഏ​തെ​ങ്കി​ലും പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു, എ​മ​ർ​ജ​ൻ​സി, കാ​ഷ്വാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ ഏ​തി​ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള ന​ഴ്സു​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ർ ഐ​ഇ​എ​ൽ​ടി​എ​സ്/ ഒ​ഇ​ടി ടെ​സ്റ്റി​ൽ എ​ൻ​എം​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന സ്കോ​ർ നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. വി​ശ​ദ​മാ​യ ബോ​യ​ഡേ​റ്റ​യും ഐ​ഇ​എ​ൽ​ടി​എ​സ്/ ഒി​ടി സ്കോ​ർ​ഷീ​റ്റും ഇ-​മെ​യി​ൽ ചെ​യ്യ​ണം.

ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സ് നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന വി​ലാ​സ​ത്തി​ലും ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലെ സീ​നി​യ​ർ ക്ലി​നി​ക്ക​ൽ അ​ഡ്വൈ​സ​ർ നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന വി​ലാ​സ​ത്തി​ലു​മാ​ണ് അ​യ​യ്ക്കേ​ണ്ട​ത്.

അ​വസാന തീ​യ​തി: ഓ​ഗ​സ്റ്റ് 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.odepc.kerala.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.