കോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ 398 മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി
മ​​​ഹാ​​​രാ​​​ത്ന റാ​​​ങ്കി​​​ലു​​​ള്ള കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖാ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൽ (കോ​​​ൽ​​​ക്ക​​​ത്ത) മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി​​​യാ​​​കാ​​​ൻ അ​​​വ​​​സ​​​രം. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 398 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബി​​​രു​​​ദം. പി​​​ജി ഡി​​​ഗ്രി, എം​​​ബി​​​എ, എം​​​എ​​​സ്ഡ​​​ബ്ല്യു, പി​​​ജി ഡി​​​പ്ലോ​​​മ തു​​​ട​​​ങ്ങി​​​യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

പേ​​​ഴ്സ​​​ണ​​​ൽ ആ​​​ൻ​​​ഡ് എ​​​ച്ച്ആ​​​ർ- 56
എ​​​ൻ​​​വ​​​യോ​​​ണ്‍മെ​​​ന്‍റ്- 68
മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്- 115
മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് സെ​​​യി​​​ൽ​​​സ്- 16
ക​​​മ്യൂ​​​ണി​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്- 79
ലീ​​​ഗ​​​ൽ- 54
പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്- ആ​​​റ്
ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി- നാ​​​ല്

പ്രാ​​​യ​​​പ​​​രി​​​ധി: 2022 മേ​​​യ് 31ന് 30 ​​​വ​​​യ​​​സാ​​​ണ് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ​​​യും ഒ​​​ബി​​​സി (എ​​​ൻ​​​സി​​​എ​​​ൽ) വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ​​​യും ഇ​​​ള​​​വു​​​ണ്ട്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം: തു​​​ട​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​മാ​​​സം 50,000 രൂ​​​പ ല​​​ഭി​​​ക്കും. ട്രെ​​​യി​​​നിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ 60,000- 1,80,000 രൂ​​​പ ശ​​​ന്പ​​​ള നി​​​ര​​​ക്കി​​​ൽ നി​​​യ​​​മി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷ: ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.coalindia.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് ഏ​​​ഴ്.