നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ൽ 77 അ​വ​സ​രം
കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ലെ 77 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ലെ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം.

ലാ​ബ് അ​സി​സ്റ്റ​ന്‍റ്-​ര​ണ്ട്
ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്- 14

ഹി​ന്ദി ടൈ​പ്പി​സ്റ്റ്- ഒ​ന്ന്
ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ- ഏ​ഴ്

ഫീ​ൽ​ഡ് ഓ​ഫീ​സ​ർ- ഒ​ന്പ​ത്
ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്- അ​ഞ്ച്

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്- ഒ​ന്ന്
ക​ണ്ട​ന്‍റ് റൈ​റ്റ​ർ കം-​ജേ​ണ​ലി​സ്റ്റ്- ഒ​ന്ന്

മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റ്- ഒ​ന്ന്
ഫു​ഡ് ടെ​ക്നോ​ള​ജി​സ്റ്റ്- ഒ​ന്ന്

പ്രോ​ഗ്രാ​മ​ർ- ഒ​ന്ന്
ഓ​ഡി​റ്റ​ർ- ഒ​ന്ന്

സ്റ്റെ​നോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് ര​ണ്ട്- മൂ​ന്ന്
കെ​മി​സ്റ്റ്-​ഒ​ന്ന്

സ​ബ് എ​ഡി​റ്റ​ർ- ര​ണ്ട്
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ- ര​ണ്ട്

മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ- ഒ​ന്ന്
മാ​ർ​ക്ക​റ്റ് പ്ര​മോ​ഷ​ൻ ഓ​ഫീ​സ​ർ- ഒ​ന്ന്

ഡെ​വ​ല്പ​മെ​ന്‍റ് ഓ​ഫീ​സ​ർ (ട്രെ​യി​നിം​ഗ്)-​ഒ​ന്ന്
ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ (ടെ​ക്നി​ക്ക​ൽ)- ര​ണ്ട്

ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ- 10
സ്റ്റാ​റ്റി​ക്ക​ൽ ഓ​ഫീ​സ​ർ- ഒ​ന്ന്

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (ഫോ​റി​ൻ ട്രേ​ഡ് ഒ​ന്ന്)- ഒ​ന്ന്
ഡെ​വ​ല​പ്മെ​ന്‍റ്- ഒ​ന്ന്

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (മാ​ർ​ക്ക​റ്റിം​ഗ്)- ഒ​ന്ന്
ഡെ​വ​ല​പ്മെ​ന്‍റ്- അ​ഞ്ച്.

അ​പേ​ക്ഷാ ഫീ​സ്: 300 രൂപ. എ​സ്ബി​ഐ ക​ള​ക്ട് വ​ഴി​യാ​ണ് ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. എ​സ്‌​സി/​എ​സ്ടി, വി​ക​ലാം​ഗ​ർ, വ​നി​ത​ക​ൾ, വി​മു​ക്ത​ഭ​ട​ൻ​മാ​ർ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല. അ​പേ​ക്ഷ: recruit.coconutboard.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 25.