സ്പേ​​​​​സ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​ർ: 33 ഒ​​​​​ഴി​​​​​വ്
ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​യ്ക്കു കീ​​​​​ഴി​​​​​ലെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ സ്പേ​​​​​സ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​റി​​​​​ൽ ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​സ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ, റി​​​​​സ​​​​​ർ​​​​​ച്ച് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്, പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ. 33 ഒ​​​​​ഴി​​​​​വ്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നമാ​​​​​ണ്. നീ​​​​​ട്ടി​​​​​ക്കി​​​​​ട്ടാം. ഓ​​​​​ണ്‍ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ട്.

എം​​​​​ടെ​​​​​ക്/ എം​​​​​എ​​​​​സ്‌​​​സി/​​​​​പി​​​​​എ​​​​​ച്ച്ഡി/ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് യോ​​​​​ഗ്യ​​​​​ത​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ജൂ​​​​​ണി​​​​​യ​​​​​ർ റി​​​​​സ​​​​​ർ​​​​​ച്ച് ഫെ​​​​​ലോ​​​​​യ്ക്കു നെ​​​​​റ്റ്/ ഗേ​​​​​റ്റ്/ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത വേ​​​​​ണം. വെ​​​​​ബ്സൈ​​​​​റ്റ്: www.sac.gov.in.