നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​ർ
നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ക​​​ണ്ണൂ​​​ർ എ​​​ഴി​​​മ​​​ല​​​യി​​​ലു​​​ള്ള നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ 2023 ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബ്രാ​​​ഞ്ച് (സ്പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ലോ) ​​​ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും വ​​​നി​​​ത​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം ആ​​​കെ നാ​​​ല് (ലോ- ​​​ര​​​ണ്ട്, സ്പോ​​​ർ​​​ട്സ്-​​​ര​​​ണ്ട്). എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ മു​​​ഖേ​​​ന​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

യോ​​​ഗ്യ​​​ത: ലോ- ​​​ബാ​​​ർ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​യ​​​മ​​​ബി​​​രു​​​ദം. സ്പോ​​​ർ​​​ട്സ്- റെ​​​ഗു​​​ല​​​ർ പോ​​​സ്റ്റ്ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​ഗ്രി അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​ഇ/​​​ബി​​​ടെ​​​ക്. നാ​​​ഷ​​​ണ​​​ൽ സ്പോ​​​ർ​​​ട്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള സ്പോ​​​ർ​​​ട്സ് കോ​​​ച്ചിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും സ്പോ​​​ർ​​​ട്സ് (കോ​​​ച്ചിം​​​ഗ്) എം​​​എ​​​സ്‌​​​സി​​​യും നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. അ​​​പേ​​​ക്ഷ​​​ക​​​ർ സീ​​​നി​​​യ​​​ർ ലെ​​​വ​​​ൽ ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ:

www.joinindiannavy.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 28.