ഔ​​​ഷ​​​ധി​​​യി​​​ൽ 310 മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒൗ​​​ഷ​​​ധി​​​യി​​​ൽ 328 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ/ ഷി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ: 310

യോ​​​ഗ്യ​​​ത: ഐ​​​ടി​​​ഐ/ ഐ​​​ടി​​​സി/ പ്ല​​​സ്ടു. പ്രാ​​​യം: 18- 41 വ​​​യ​​​സ്. ശ​​​ന്പ​​​ളം: 12,950 രൂ​​​പ. പു​​​ഷ​​​ന്മാ​​​ർ​​​ക്ക് മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കാം. 300 ഒ​​​ഴി​​​വ് തൃ​​​ശൂ​​​ർ കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലും 10 ഒ​​​ഴി​​​വ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മു​​​ട്ട​​​ത്ത​​​റ​​​യി​​​ലു​​​മാ​​​ണ്.

അ​​​പ്ര​​​ന്‍റി​​​സ്: 15
യോ​​​ഗ്യ​​​ത: ഏ​​​ഴാം ക്ലാ​​​സ്. പ്രാ​​​യം: 18- 41 വ​​​യ​​​സ്. ശ​​​ന്പ​​​ളം: 12,550 രൂ​​​പ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മു​​​ട്ട​​​ത്ത​​​റ​​​യി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

ടെ​​​ക്നീ​​​ഷ്യ​​​ൻ: ര​​​ണ്ട്
യോ​​​ഗ്യ​​​ത: ഡി​​​പ്ലോ​​​മ/ ഐ​​​ടി​​​ഐ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ മെ​​​ക്കാ​​​നി​​​ക്ക​​​ൽ). ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 20 -41 വ​​​യ​​​സ്. ശ​​​ന്പ​​​ളം: 12,250 രൂ​​​പ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ട്ട​​​ത്ത​​​റ​​​യി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ: ഒ​​​ന്ന്

യോ​​​ഗ്യ​​​ത: ഐ​​​ടി​​​ഐ ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ. ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​വാ​​​യ ഫാ​​​ക്ട​​​റി​​​ൽ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്ത മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

വ​​​യ​​​സ്, ജാ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ​​​യ​​​ത തു​​​ട​​​ങ്ങി​​​യ​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി സ​​​ഹി​​​തം ഒൗ​​​ഷ​​​ധി, ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, കു​​​ട്ട​​​നെ​​​ല്ലൂ​​​ർ, തൃ​​​ശൂ​​​ർ 680014 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യി​​​ൽ ത​​​സ്തി​​​ക, ഫോ​​​ണ്‍ ന​​​ന്പ​​​ർ, ഏ​​​തു സ്ഥ​​​ല​​​ത്തേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഫോ​​​ണ്‍: 0487-2459800. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31. വെ​​​ബ്സൈ​​​റ്റ്: www.oushadhi.org.