ക​​​സ്റ്റം​​​സി​​​ൽ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ
സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ്, സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സി​​​ന്‍റെ കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ൽ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ണ്ട്. സ്ഥി​​​ര​​​നി​​​യ​​​മ​​​നാ​​​ണ്. ആ​​​കെ എ​​​ട്ട് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്.

ഒ​​​ഴി​​​വു​​​ക​​​ൾ: ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്- ഒ​​​ന്ന്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ- ഒ​​​ന്ന്, ഹ​​​വി​​​ൽ​​​ദാ​​​ർ- അ​​​ഞ്ച്, കാ​​​ന്‍റീ​​​ൻ അ​​​റ്റ​​​ൻ​​​ഡ​​​ർ- ഒ​​​ന്ന്. കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തെ​​​യോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ​​​യോ രാ​​​ജ്യ​​​ത്തെ​​​യോ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഫു​​​ട്ബോ​​​ളി​​​നും ബാ​​​സ്ക​​​റ്റ്ബോ​​​ളി​​​നും മൂ​​​ന്ന് വീ​​​ത​​​വും അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ന് ര​​​ണ്ടും ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cenexcisekochi.gov.in കാ​​​ണു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15.