അ​​​​സാ​​​​പി​​​​ൽ 10 ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ന്‍റേ​​​​ൺ
സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ല​​​​ള്ള അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സ്കി​​​​ൽ അ​​​​ക്വി​​​​സി​​​​ഷ​​​​ൻ പ്രോ​​​​ഗ്രാം കേ​​​​ര​​​​ള​​​​യി​​​​ൽ (അ​​​​സാ​​​​പ്) ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പി​​​​ന് അ​​​​വ​​​​സ​​​​രം. ആ​​​​കെ പ​​​​ത്ത് ഒ​​​​ഴി​​​​വു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. കാ​​​​ലാ​​​​വ​​​​ധി: ഒ​​​​രു വ​​​​ർ​​​​ഷം. സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ് പ്ര​​​​തി​​​​മാ​​​​സം 12,500 രൂ​​​​പ.

അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ- ര​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: ബി​​​​എ ഇം​​​​ഗ്ലീ​​​​ഷ്/​​​​ബി​​​​ടെ​​​​ക്.
പ്ലേ​​​​സ്മെ​​​​ന്‍റ് & ഇ​​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പ്- ഒ​​​​ന്ന്, യോ​​​​ഗ്യ​​​​ത: ബി​​​​ടെ​​​​ക് (സി​​​​എ​​​​സ്ഇ/​​​​ഐ​​​​ടി). ബി​​​​സി​​​​എ/​​​​എം​​​​സി​​​​എ, എം​​​​എ​​​​സ്‌​​​​എ​​​​ക്സ​​​​ൽ പ​​​​രി​​​​ജ്ഞാ​​​​നം.

പ​​​​ബ്ളി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ്- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം, ക്രി​​​​യേ​​​​റ്റീ​​​​വ് ഡി​​​​സൈ​​​​ൻ സോ​​​​ഫ്റ്റ്‌​​​​വേ​​​​യ​​​​റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ച​​​​യം.

ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി ഡി​​​​വി​​​​ഷ​​​​ൻ- മൂ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബി​​​​ടെ​​​​ക് (സി​​​​എ​​​​സ്/​​​​ഐ​​​​ടി) എം​​​​സി​​​​എ, എം​​​​ബി​​​​എ,.
ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ്: മാ​​​​നേ​​​​ജ്ഡ് സ​​​​ർ​​​​വീ​​​​സ് ഡി​​​​വി​​​​ഷ​​​​ൻ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​എ ഇം​​​​ഗ്ലീ​​​​ഷ്.

ബാ​​​​ങ്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ൻ​​​​സ് ബി​​​​ൽ ക്ല​​​​സ്റ്റ​​​​ർ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും ബി​​​​രു​​​​ദം.

അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ഡി​​​​വി​​​​ഷ​​​​ൻ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും ബി​​​​രു​​​​ദം.

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ (ബി​​​​രു​​​​ദം) കു​​​​റ​​​​ഞ്ഞ​​​​ത് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം (ഓ​​​​ൺ​​​​ലൈ​​​​ൻ/​​​​ഓ​​​​ഫ് ലൈ​​​​ൻ) എ​​​​ന്നി​​​​വ​​​യു​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷ: www.asapkerala. gov.in/careers/എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 31.