നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​ർ
ഇ​​​​​​​ന്ത്യ​​​​​​​ൻ നേ​​​​​​​വി​​​​​​​യി​​​​ൽ പ്ല​​​​സ്ടു (ബി​​​​ടെ​​​​ക്) കാ​​​​ഡ​​​​റ്റ് എ​​​​ൻ​​​​ട്രി സ്കീം ​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 സീ​​​​റ്റു​​​​ണ്ട്. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ടെ​​​​ക് ഡി​​​​ഗ്രി കോ​​​​ഴ്സാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ കോ​​​​​​​​ഴ്സ് തു​​​​​​​​ട​​​​​​​​ങ്ങും. ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗത്തിലേ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു/​​​​​​​​ഭോ​​​​​​​​പ്പാ​​​​​​​​ൽ/​​​​​​​​കോ​​​​​​​​യ​​​​​​​​ന്പ​​​​​​​​ത്തൂ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തും.

ര​​​​​​​​ണ്ടു ഘ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ​​​​​​​​വി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് ര​​​​​​​​ണ്ടാം ക്ലാ​​​​​​​​സ് യാ​​​​​​​​ത്രാ ബ​​​​​​​​ത്ത ന​​​​​​​​ൽ​​​​​​​​കും.

അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: www. nausena-bharti.ni-c.in വെ​​​​​​​​ബ്സൈ​​​​​​​​റ്റ് വ​​​​​​​​ഴി ഇ-​​​​​​​​ആ​​​​​​​​പ്ലി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ഇ-​​​​​​​​മെ​​​​​​​​യി​​​​​​​​ൽ വി​​​​​​​​ലാ​​​​​​​​സം, മൊ​​​​​​​​ബൈ​​​​​​​​ൽ ന​​​​​​​​ന്പ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യും ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

ശ​​​​​​​​രി​​​​​​​​യാ​​​​​​​​യ രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ അ​​​​​​​​പേ​​​​​​​​ക്ഷ പൂ​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്പോ​​​​​​​​ൾ ആ​​​​​​​​പ്ലി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ന്പ​​​​​​​​ർ ല​​​​​​​​ഭി​​​​​​​​ക്കും. കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് www. nausena-bharti.nic.in. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 12.