മ​​​​​​​​സ​​​​​​​​ഗോ​​​​​​​​ണ്‍ ഡോ​​​​​​​​ക്കി​​​​​​​​ൽ 39 എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ
പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ​​​​​​​​മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​നു കീ​​​​​​​​ഴി​​​​​​​​ൽ മും​​​​​​​​ബൈ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള മ​​​​​​​​സ​​​​​​​​ഗോ​​​​​​​​ണ്‍ ഡോ​​​​​​​​ക്ക് ഷി​​​​​​​​പ്പ് ബി​​​​​​​​ൽ​​​​​​​​ഡേ​​​​​​​​ഴ്സി​​​​​​​​ൽ മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ, എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. 39 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ണ്ട്.

ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ: ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ)- മൂ​​​​​​​​ന്ന്, അ​​​​​​​​ഡീ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ)- ര​​​​​​​​ണ്ട്, ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​സ്)- മൂ​​​​​​​​ന്ന്, ചീ​​​​​​​​ഫ് മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ)- നാ​​​​​​​​ല്, ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ)- ര​​​​​​​​ണ്ട്, സി​​​​​​​​നീ​​​​​​​​യ​​​​​​​​ർ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ- 15 (ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ- ആ​​​​​​​​റ്, ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​സ്- ഒ​​​​​​​​ന്ന്, എ​​​​​​​​ച്ച്ആ​​​​​​​​ർ- മൂ​​​​​​​​ന്ന്, ഫ​​​​​​​​യ​​​​​​​​ർ- ര​​​​​​​​ണ്ട്, ക​​​​​​​​ന്പ​​​​​​​​നി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി- ഒ​​​​​​​​ന്ന്, രാ​​​​​​​​ജ്ഭാ​​​​​​​​ഷ- ഒ​​​​​​​​ന്ന്, മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ-​​​​​​​​ഒ​​​​​​​​ന്ന്), എ​​​​​​​​ക്സി​​​​​​​​ക്യൂ​​​​​​​​ട്ടീ​​​​​​​​വ് ട്രെ​​​​​​​​യി​​​​​​​​നി- ആ​​​​​​​​റ്.

എ​​​​​​​​ക്സി​​​​​​​​ക്യൂ​​​​​​​​ട്ടീ​​​​​​​​വ് ട്രെ​​​​​​​​യി​​​​​​​​നി ഒ​​​​​​​​ഴി​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലെ അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും. സീ​​​​​​​​നി​​​​​​​​യ​​​​​​​​ർ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മാ​​​​​​​​ണ് വേ​​​​​​​​ണ്ട​​​​​​​​ത്.

അ​​​​​​​​പേ​​​​​​​​ക്ഷ ഓ​​​​​​​​ണ്‍ലൈ​​​​​​​​നാ​​​​​​​​യി സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം. വി​​​​​​​​ശ​​​​​​​​ദ​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.mazagondock.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ല​​​​​​​​ഭി​​​​​​​​ക്കും. അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി: ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 19.