ഹി​​​​​​​​ന്ദു​​​​​​​​സ്ഥാ​​​​​​​​ൻ എ​​​​​​​​യ്റോ​​​​​​​​നോ​​​​​​​​ട്ടി​​​​​​​​ക്സി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് അ​​​​​​​​പ്ര​​​​​​​​ന്‍റി​​​​​​​​സ്
ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു​​​​​​​​വി​​​​​​​​ലെ ഹി​​​​​​​ന്ദു​​​സ്ഥാ​​​​​​​​ൻ എ​​​​​​​​യ്റോ​​​​​​​​നോ​​​​​​​​ട്ടി​​​​​​​​ക്സ് ലി​​​​​​​​മി​​​​​​​​റ്റ​​​​​​​​ഡി​​​​​​​​ൽ അ​​​​​​​​പ്ര​​​​​​​​ന്‍റി​​​​​​​​സ്ഷി​​​​​​​​പ്പി​​​​​​​​ന് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. ഡി​​​​​​​​പ്ലോ​​​​​​​​മ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​ൾ​​​ക്കും അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​മു​​​​​​​​ണ്ട്.

ആ​​​​​​​​ന്ധ്രാ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക, കേ​​​​​​​​ര​​​​​​​​ളം, ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട്, തെ​​​​​​​​ലു​​​​​​​​ങ്കാ​​​​​​​​ന, പോ​​​​​​​​ണ്ടി​​​​​​​​ച്ചേ​​​​​​​​രി എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​സ​​​​​​​​രം. 01.05.2020 നോ ​​​​​​​​അ​​​​​​​​തി​​​​​​​​ന് ശേ​​​​​​​​ഷ​​​​​​​​മോ ഡി​​​​​​​​ഗ്രി/ ഡി​​​​​​​​പ്ലോ​​​​​​​​മ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കു​​​​​​​​ക.

ഡി​​​​​​​​പ്ലോ​​​​​​​​മ: ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ ആ​​​​​​​​ൻ​​​​​​​​ഡ് ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ്, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ്, ഇ​​​​​​​​ൻ​​​​​​​​ഫ​​​​​​​​ർ​​​​​​​​മേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി, ഐ​​​​​​​​ടി, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ, ഏ​​​​​​​​വി​​​​​​​​യോ​​​​​​​​ണി​​​​​​​​ക്സ്, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ലി ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ, മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ, ഇ​​​​​​​​ൻ​​​​​​​​ഡ​​​​​​​​സ്ട്രി​​​​​​​​യ​​​​​​​​ൽ, പ്രൊ​​​​​​​​ഡ​​​​​​​​ക്‌​​​ഷ​​​​​​​​ൻ, മെ​​​​​​​​ക്കാ​​​​​​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, മെ​​​​​​​​റ്റ​​​​​​​​ല​​​​​​​​ർ​​​​​​​​ജി, മെ​​​​​​​​റ്റീ​​​​​​​​രി​​​​​​​​യ​​​​​​​​ൽ​​​​​​​​സ് സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ്, കെ​​​​​​​​മി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ന്നീ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഡി​​​​​​​​പ്ലോ​​​​​​​​മ നേ​​​​​​​​ടി​​​​​​​​യ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​സ​​​​​​​​രം. സ്റ്റൈ​​​​​​​​പെ​​​​​​​​ൻ​​​​​​​​ഡ് 8000 രൂ​​​​​​​​പ. അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖം ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി ര​​​​​​​​ണ്ടി​​​​​​​​ന് ന​​​​​​​​ട​​​​​​​​ക്കും.

എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് ബി​​​​​​​​രു​​​​​​​​ദം: മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ, ഇ​​​​​​​​ൻ​​​​​​​​ഡ​​​​​​​​സ്ട്രി​​​​​​​​യ​​​​​​​​ൽ, പ്രൊ​​​​​​​​ഡ​​​​​​​​ക്ഷ​​​​​​​​ൻ, മെ​​​​​​​​ക്കാ​​​​​​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, മെ​​​​​​​​റ്റ​​​​​​​​ല​​​​​​​​ർ​​​​​​​​ജി ആ​​​​​​​​ൻ​​​​​​​​ഡ് മെ​​​​​​​​റ്റ​​​​​​​​ല​​​​​​​​ർ​​​​​​​​ജി​​​​​​​​ക്ക​​​​​​​​ൽ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ്, കെ​​​​​​​​മി​​​​​​​​ക്ക​​​​​​​​ൽ, എ​​​​​​​​യ്റോ​​​​​​​​നോ​​​​​​​​ട്ടി​​​​​​​​ക്ക​​​​​​​​ൽ, എ​​​​​​​​യ്റോ​​​​​​​​സ്പേ​​​​​​​​സ്, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രി​​​​​​​​ക്ക​​​​​​​​ൽ ആ​​​​​​​​ൻ​​​​​​​​ഡ് ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ്, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി, കം​​​​​​​​പ്യൂ​​​​​​​​ട്ട​​​​​​​​ർ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ്/ ഇ​​​​​​​​ൻ​​​​​​​​ഫ​​​​​​​​ർ​​​​​​​​മേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി, ഐ​​​​​​​​ടി, ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ, ഏ​​​​​​​​വി​​​​​​​​യോ​​​​​​​​ണി​​​​​​​​ക്സ് ഇ​​​​​​​​ല​​​​​​​​ക്‌​​​ട്രോ​​​​​​​​ണി​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് ടെ​​​​​​​​ലി ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ എ​​​​​​​​ന്നീ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​സ​​​​​​​​രം.

സ്റ്റൈ​​​​​​​​പെ​​​​​​​​ൻ​​​​​​​​ഡ്: 9,000 രൂ​​​​​​​​പ. അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖം: മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ, ഇ​​​​​​​​ൻ​​​​​​​​ഡ​​​​​​​​സ്ട്രി​​​​​​​​യ​​​​​​​​ൽ, പ്രൊ​​​​​​​​ഡ​​​​​​​​ക്ഷ​​​​​​​​ൻ, മെ​​​​​​​​ക്കാ​​​​​​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, മെ​​​​​​​​റ്റ​​​​​​​​ല​​​​​​​​ർ​​​​​​​​ജി ആ​​​​​​​​ൻ​​​​​​​​ഡ് മെ​​​​​​​​റ്റ​​​​​​​​ല​​​​​​​​ർ​​​​​​​​ജി​​​​​​​​ക്ക​​​​​​​​ൽ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ്, കെ​​​​​​​​മി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ന്നീ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖം ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി മൂ​​​​​​​​ന്നി​​​​​​​​നും മ​​​​​​​​റ്റു വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി നാ​​​​​​​​ലി​​​​​​​​നു​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖം.

www.mhrdnats.gov.in ൽ ​​​​​​​​ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത​​​​​​​​വ​​​​​​​​രാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ. വി​​​​​​​​ശ​​​​​​​​ദ​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് www.hal-india.co.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ല​​​​​​​​ഭി​​​​​​​​ക്കും.