ന​വോ​ദ​യ​യി​ൽ അ​ധ്യാ​പ​ക​ർ
ജ​വ​ഹ​ർ നാ​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​മാ​ണ്.

കേ​ര​ളം, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് ഒ​ഴി​വ്. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ടീ​ച്ചേ​ഴ്സ്, ട്രെ​യി​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ടീ​ച്ചേ​ഴ്സ്, ആ​ർ​ട്ട് ടീ​ച്ചേ​ഴ്സ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ടീ​ച്ച​ർ, മ്യൂ​സി​ക്ക് ടീ​ച്ച​ർ, ലൈ​ബ്രേ​റി​യ​ൻ, ഫാ​ക്ക​ൽ​റ്റി കം ​സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ത​സ്തി​ക​ക​ളി​ലാ​ണ് അ​വ​സ​രം.

ട്രെ​യി​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ടീ​ച്ച​റു​ടെ ഒ​ഴി​വ് ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മാ​ത്‌​സ്, സ​യ​ൻ​സ് (ബോ​ട്ട​ണി, സു​വോ​ള​ജി, കെ​മി​സ്ട്രി), സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്, പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ണ്ട്.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 50 വ​യ​സാ​ണ്. എ​ന്നാ​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലോ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലോ മു​ന്പ് ജോ​ലി​ചെ​യ്ത​വ​ർ​ക്ക് 62 വ​യ​സു​വ​രെ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ൺ 20. വെ​ബ്സൈ​റ്റ് www.navodaya.gov.in