ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ഡെറാഡൂണിലെ ഡിഫൻസ് ഇലക് ട്രോണിക്സ് ആപ്ലിക്കേഷൻ ലബോറട്ടറിയിൽ (ഡിഇഎൽ) ഡിപ്ലോമ, ബിരുദം അപ്രന്റിസ് അവസരം.
27 ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി സയൻസ്. www.portal.mhrdnats.gov.in