Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
മരണം കാത്തുനിന്നില്ല; സഹായങ്ങൾ എത്തും മുൻപേ ജോബിൻ മടങ്ങി
വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്...
സഹായങ്ങൾക്ക് കാത്തുനിൽക്കാതെ അമൽ മടങ്ങി
ആരുടെയും സഹായങ്ങൾക്കും അമൽ കാത്തുനിന്നില്ല. വൃക്കരോഗത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് മടങ്ങാനുള്ള അവന്‍റെ ശ്രമം വിജയിച്ചില്ല. വേദന കടിച്ചമർത്തി രോഗത്തോട് പെ...
ജോയിക്കും ആശയ്ക്കും വായനക്കാരുടെ കൈത്താങ്ങ്
അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ദു​രി​ത​ത്തി​ലാ​യ നി​ർ​ധ​ന കു​ടും​ബത്തിനു കൈത്താങ്ങേകി ദീപിക ഡോട്ട്കോം വായനക്കാർ. കോ​ട്ട​യം മോ​നി​പ്പ​ള്ളി ഉ​റു​മ്പ​നാ​നി​ക്ക​ൽ ജോ​യി...
പ്രിൻസിന് വായനക്കാരുടെ സഹായം
വൃക്ക രോഗത്താൽ വലഞ്ഞ കൊന്നത്തടി പെ​രി​ഞ്ചാംകു​ട്ടി കി​ഴ​ക്ക​യി​ൽ പ്രിൻസ് മാത്യൂവിനും കുടുംബത്തിനും ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. പ്രിൻസിന്‍റെ ദുരിതമറി...
ഓമനയ്ക്ക് സഹായവർഷം; നന്ദിയറിയിച്ച് കുടുംബം
കാൽ നൂറ്റാണ്ടായി ആശുപത്രിവാസം മാത്രമായ പാലാ പ്രവിത്താനം സ്വദേശി മുരിങ്ങയിൽ എം.ജെ.ജോസിന്‍റെ കുടുംബത്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. കുടുംബത്തിന്‍റ...
ഷാജിയുടെ കൈപിടിച്ച് സുമനസുകൾ
വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന നെടുങ്കണ്ടം മണക്കുഴിയിൽ ഷാജി ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. ഷാജ...
സാജനും കുടുംബത്തിനും വായനക്കാരുടെ സ്നേഹസമ്മാനം
ഭാര്യയും പറക്കമുറ്റാത്ത രണ്ടു മക്കളും അപൂർവ രോഗത്തിന്‍റെ പിടിയിലായതോടെ തളർന്നുപോയ സാജൻ ചാക്കോയെ സഹായഹസ്തം നൽകി ദീപിക ഡോട്ട്കോം വായനക്കാർ താങ്ങിനിർത്തി. സാജന്‍റെ...
സിൽജോയ്ക്ക് സഹായപ്രവാഹം; നന്ദിയോടെ കുടുംബം
ചെറുപ്രായത്തിൽ തന്നെ ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയിരുന്ന യുവാവിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. കണ്ണൂർ കനകക്കുന്ന് മണ്ണാപറമ്പിൽ ജോസഫ്-...
ജോസഫിന് വായനക്കാരുടെ കൈത്താങ്ങ്
വൃക്കരോഗം തളർത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി കെ.സി.ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ജോസഫിന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക ബുദ്ധിമുട്...
സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഗാ​ഥ മടങ്ങി
കോ​ട്ട​യം: കു​രു​ന്നു​പ്രാ​യ​ത്തി​ൽ ത​ന്നെ പി​ടി​കൂ​ടി​യ രോ​ഗ​ത്തോ​ടു പൊ​രു​തി​യ ഗാ​ഥ ഒ​ടു​വി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ചു ചി​...
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.