വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ താരമായി ആ​ലി​യ ​ഭ​ട്ട്
Sunday, August 26, 2018 11:47 AM IST
വീ​ട്ടുജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ആ​ലി​യ ഭ​ട്ട്. ഇ​വ​ർ​ക്കും ഭ​ർ​ത്താ​വി​നു​മൊ​പ്പം താരം നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​ ഏറ്റെടുത്തുകഴിഞ്ഞു. മും​ബൈ​യി​ലാ​യി​രു​ന്നു വി​വാ​ഹം.

ഇ​തി​നു മു​മ്പ് ത​ന്‍റെ മേ​ക്ക്അ​പ്പ്മാ​ന്‍റെ ജന്മദി​ന​ത്തി​ൽ അദ്ദേഹത്തിന് കാ​ർ വാ​ങ്ങി ന​ൽ​കിയ നടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ടസ് വാർത്തകളിൽ നിറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.