ഇ​ക്കോ​ണ​മി ക്ലാ​സി​ൽ യാ​ത്ര ചെ​യ്ത് ആ​മി​ർ ഖാ​ൻ
Tuesday, April 23, 2019 3:16 PM IST
വി​മാ​ന​ത്തി​ൽ ഇ​ക്കോ​ണ​മി ക്ലാ​സി​ൽ യാ​ത്ര ചെ​യ്ത് സൂ​പ്പ​ർ​സ്റ്റാ​ർ ആ​മി​ർ​ഖാ​ൻ. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു വ്യ​ക്തി​യെ പോ​ലെ വി​മാ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ഇ​ളം നീ​ല​നി​റ​ത്തി​ലു​ള്ള തൊ​പ്പി​യും ക​ണ്ണ​ട​യും വ​ച്ച് വി​ൻ​ഡോ സീ​റ്റി​ലി​രി​ക്കു​ന്ന താ​ര​ത്തെ ക​ണ്ട് സ​ഹ​യാ​ത്രി​ക​രെ​ല്ലാം അ​മ്പ​ര​ന്നി​രു​ന്നു. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

View this post on Instagram

#ripbusinessclass 😛 #aamirkhan

A post shared by Viral Bhayani (@viralbhayani) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.