അവർ വീണ്ടുമൊന്നിക്കുന്നു
Saturday, September 1, 2018 10:36 AM IST
അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി​യും വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ൽ ഒ​ന്നി​ക്കു​ന്നു. എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ണി​ര​ത്ന​ത്തി​ന്‍റെ രാ​വ​ൺ‌ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും അവസാനമായി ഒ​ന്നി​ച്ച​ത്. അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ഗു​ലാ​ബ് ജാ​മു​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്.

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ഒ​രു ഓ​ഫ​ർ നി​ര​സി​ച്ച ശേ​ഷ​മാ​ണ് ഐ​ശ്വ​ര്യ അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്രം സ്വീ​ക​രി​ച്ച​ത​ത്രേ. പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​വ​രം ഐ​ശ്വ​ര്യ ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. മ​ൻ​മ​ർ​സി​യാ​ൻ എ​ന്ന ചി​ത്ര​മാ​ണ് അ​ഭി​ഷേ​കി​ന്‍റേ​താ​യി ഉ​ട​ൻ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.