ആരോപണങ്ങൾക്ക് മറുപടി ഒരു ചിത്രത്തിലൂടെ
Saturday, April 13, 2019 10:36 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ഐ​ശ്വ​ര്യാ റാ​യി​യും അ​മ്മാ​യി അ​മ്മ​യും ത​മ്മി​ൽ വ​ഴ​ക്കാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന പ​പ്പ​രാ​സി​ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ഐ​ശ്വ​ര്യ റാ​യ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​മ്മാ​യി അ​മ്മ ജ​യ ബ​ച്ച​നും മ​ക​ൾ ആ​രാ​ധ്യ​യ്ക്കു​മൊ​പ്പം ഐ​ശ്വ​ര്യ റാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് വി​മ​ർ​ശ​ക​ർ​ക്ക് ആ​ഷ് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​മ്മാ​യി അ​മ്മ-​മ​രു​മ​ക​ൾ പോ​ര് രൂ​ക്ഷ​മാ​ണെ​ന്ന ത​ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ബ​ച്ച​ൻ കു​ടും​ബ​ത്തി​നെ​തി​രേ വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത് പ​തി​വാ​ണ്. എ​പ്പോ​ഴും സ​ന്തോ​ഷം മാ​ത്രം എ​ന്ന അ​ടി​ക്കു​റി​പ്പും പോ​സ്റ്റി​ന് ഐ​ശ്വ​ര്യ റാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ഐ​ശ്വ​ര്യ റാ​യി​യു​ടെ പോ​സ്റ്റ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

View this post on Instagram

✨Happiness always💝

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.