ക​ത്രീ​ന​യും അ​ക്ഷ​യ്കു​മാ​റും വീ​ണ്ടും
Wednesday, April 24, 2019 9:54 AM IST
ക​ത്രീ​ന കെ​യ്ഫും അ​ക്ഷ​യ്കു​മാ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ജോ​ഡി​ക​ളാ​ണ് ഇ​വ​ർ. രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യാ​വ​ൻ​ഷി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.

അ​ക്ഷ​യ്കു​മാ​ർ, ക​ത്രീ​ന കെ​യ്ഫ്, രോ​ഹി​ത് ഷെ​ട്ടി, ക​ര​ണ്‍​ജോ​ഹ​ർ എ​ന്നി​വ​ർ നി​ൽ​ക്കു​ന്ന ചി​ത്രം ഉ​ൾ​പ്പെ​ടെ ട്വി​റ്റ​റി​ലൂ​ടെ പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത് അ​ക്ഷ​യ്കു​മാ​ർ ആ​ണ്.

അ​ക്ഷ​യ്കു​മാ​ർ പ​ങ്കു​വ​ച്ച അ​തേ ചി​ത്രം ത​ന്നെ ക​ത്രീ​ന​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പു​തി​യ ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​നെ​ന്നും ക​ത്രീ​ന പ​റ​യു​ന്നു. 2020ലെ ​ഈ​ദ് ചി​ത്ര​മാ​യി​ട്ടാ​യി​രി​ക്കും സൂ​ര്യാ​വ​ൻ​ഷി പു​റ​ത്തി​റ​ങ്ങു​ക. ക​ര​ണ്‍​ജോ​ഹ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.