അ​മി​താ​ഭും ഷാ​രൂ​ഖും ഒ​രു​മി​ച്ച് പാ​ടി...
Tuesday, March 12, 2019 9:16 AM IST
അ​മി​താ​ഭ് ബ​ച്ച​ന്‍റേ​യും ഷാ​രൂ​ഖ് ഖാ​ന്‍റേ​യും ര​സ​ക​ര​മാ​യൊ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യിക്കഴി​ഞ്ഞു. ഇ​രു​വ​രും ഒ​ന്നി​ച്ച് ഒ​രു ഗാ​നം ആ​ല​പി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. 1991 - ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഹം’ ​എ​ന്ന ചി​ത്ര​ത്തി​ലെ ‘ഏ​ക് ദൂ​സ​രെ സെ ​ക​ർ​ത്തെ ഹെ ​പ്യാ​ർ ഹം’ ​എ​ന്ന ഗാ​ന​മാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തൊ​രു ‘ഹി​സ്റ്റോ​റി​ക് വീ​ഡി​യോ’ ആ​ണെ​ന്നാ​ണ് ബ​ച്ച​ൻ വീ​ഡി​യോ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ത​പ്സി പ​ന്നു​വും അ​മി​താ​ബ് ബ​ച്ച​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം "ബ​ദ്‌​ല’​യു​ടെ പ്ര​മോ​ഷ​നി​ടെ​യാ​യി​രു​ന്നു താ​ര​രാ​ജാ​ക്ക​ൻ​മാ​ർ ഒ​ന്നി​ച്ച് ഗാ​നം ആ​ല​പി​ച്ച​ത്. ഷാ​രൂ​ഖ് ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.