ര​ണ്‍​വീ​റും ദീ​പി​ക​യും വി​വാ​ഹ​ത്തി​നാ​യി ഇ​റ്റ​ലി​യി​ലേ​ക്ക് തി​രി​ച്ചു
Saturday, November 10, 2018 1:37 PM IST
ഇ​ന്ത്യ മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ന്ന താ​ര വി​വാ​ഹ​ത്തി​നാ​യി ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും ഇ​റ്റ​ലി​യി​ലേ​ക്ക് യാ​ത്ര​യാ​യി. മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ര​ണ്‍​വീ​റും ദീ​പി​ക​യും പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ക​യാ​ണ്.

ന​വം​ബ​ർ 14, 15 ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​റ്റ​ലി​യി​ൽ വ​ച്ചാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മാ​ണ് ര​ണ്‍​വീ​ർ സിം​ഗി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വ​സ​തി​യി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.