സൂ​ര​ജ് പ​ഞ്ചോ​ളി​യു​ടെ സാ​റ്റ​ലൈ​റ്റ് ശ​ങ്ക​ർ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, January 8, 2019 3:19 PM IST
സൂ​ര​ജ് പ​ഞ്ചോ​ളി നാ​യ​ക​നാ​കു​ന്ന സാ​റ്റ​ലൈ​റ്റ് ശ​ങ്ക​ർ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു പ​ട്ടാ​ള​ക്കാ​ര​ന്‍റെ യാ​ത്ര​യാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്.

10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഈ ​സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ർ​ഫാ​ൻ ക​മ​ലാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ താ​രം മേ​ഘാ ആ​കാ​ശാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഭൂ​ഷ​ൻ കു​മാ​ർ, മു​റാ​ദ് കേ​താ​നി, കൃ​ഷ്ണ കു​മാ​ർ, അ​ശ്വി​ൻ വ​ർ​ദെ എ​ന്നി​വ​രാ​ണ് സാ​റ്റ​ലൈ​റ്റ് ശ​ങ്ക​റി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.

ജൂ​ലൈ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.