സോഷ്യൽമീഡിയയിൽ കത്തിപ്പടർന്ന് സുഹാനയുടെ ബിക്കിനി വേഷം
Friday, July 6, 2018 10:03 AM IST
ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന മു​ന്പും വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്. മു​ത്ത​ശി​ക്കും അ​മ്മ​യ്ക്കു​മൊ​പ്പം സു​ഹാ​ന നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​ഹാ​ന ഇറക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച​ത് മു​ന്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.

സു​ഹാ​ന ബി​ക്കി​നി വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​കോ​പ​ന​ത്തി​നു വ​ഴി​തെ​ളി​ച്ച​ത്. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം സു​ഹാ​ന ബി​ക്കി​നി ധ​രി​ച്ച് ബീ​ച്ചി​ൽ​നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്.

ചി​ത്ര​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ല​ർ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ​പ്പ​റ്റി ഓർ​മ്മി​പ്പി​ക്കു​ന്നു. മ​റ്റു ചി​ല​ർ സു​ഹാ​ന​യെ കു​റി​ച്ചോ​ർ​ത്തു ല​ജ്ജി​ക്കു​ന്നെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നാ​യി ഷാ​രു​ഖും കു​ടും​ബ​വും ഇ​പ്പോ​ൾ ഫ്രാ​ൻ​സി​ലാ​ണ്.

@iamsrk @gaurikhan Cutiee still on vacation 😍❤🏊

A post shared by AbRam Khan (@iamabramkhan) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.