ആ​ക​ർ​ഷി​ച്ച​ത് ഹൃ​ത്വി​ക് റോ​ഷ​ൻ
Tuesday, November 6, 2018 9:47 AM IST
ത​ന്നെ ആ​ക​ർ​ഷി​ച്ച പു​രു​ഷ​ൻ ഹൃ​ത്വി​ക് റോ​ഷ​നാ​ണെ​ന്ന് ന​ടി സോ​നാ​ക്ഷി സി​ൻ​ഹ. ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ്പ​ത്തെ​പ്പ​റ്റി​യു​ള്ള ഒ​രു ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്പോ​ഴാ​ണ് സോ​നാ​ക്ഷി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഒ​രേ​യൊ​രു ന​ട​നോ​ടു മാ​ത്ര​മാ​ണ് ആ​ക​ർ​ഷ​ണം തോ​ന്നി​യി​ട്ടു​ള്ള​തെ​ന്നും അ​ത് ഹൃ​ത്വി​ക് റോ​ഷ​നാ​ണെ​ന്നും സോ​നാ​ക്ഷി പ​റ​യു​ന്നു.

ക​ഹോ​ന പ്യാ​ർ ഹെ ​എ​ന്ന സി​നി​മ ക​ണ്ട​തി​നു​ശേ​ഷ​മാ​ണ് ഹൃ​ത്വി​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും താ​രം പ​റ​യു​ന്നു. ത​നി​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​നം ത​രു​ന്ന, എ​പ്പോ​ഴും പി​ന്തു​ണ ന​ൽ​കു​ന്ന ആ​ളാ​വ​ണം ഭ​ർ​ത്താ​വെ​ന്നും സോ​നാ​ക്ഷി പ​റ​യു​ന്നു. എ​ന്താ​യാ​ലും ഹൃ​ത്വി​ക്കി​നെ​പ്പ​റ്റി​യു​ള്ള സോ​നാ​ക്ഷി​യു​ടെ ക​മ​ന്‍റ് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.