2.0യു​ടെ ഹി​ന്ദി പ​തി​പ്പ് 100 കോ​ടി ക്ല​ബ്ബി​ൽ
Tuesday, December 4, 2018 3:26 PM IST
ര​ജ​നി​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0യു​ടെ ഹി​ന്ദി പ​തി​പ്പ് 100 കോ​ടി ക്ല​ബ്ബി​ൽ. റി​ലീ​സ് ചെ​യ്ത് അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ള​ൾ ക​ഴി​യു​മ്പോ​ഴാ​ണ് ചി​ത്രം ഈ ​ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ​ത്.

സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം കൊ​യ്യു​ന്ന അ​ക്ഷ​യ്കു​മാ​ർ ചി​ത്ര​വു​മാ​യി ഇ​തോ​ടെ 2.0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.