പാ​ക്കി​സ്ഥാ​നി​ലെ സ​ൽ​മാ​ൻ​ഖാ​ൻ
Tuesday, January 22, 2019 10:31 AM IST
പാ​ക്കി​സ്ഥാ​നി​ലെ സ​ൽ​മാ​ൻ ഖാ​നെ ക​ണ്ട് അ​മ്പ​ര​ന്ന് ബോ​ളി​വു​ഡ്. ക​റാ​ച്ചി​യി​ലെ ഒ​രു മാ​ർ​ക്ക​റ്റി​ൽ വ​ച്ചാ​ണ് സ​ൽ​മാ​ൻ​ഖാ​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രാ​ൾ കാ​മ​റ ക​ണ്ണി​ൽ പ​തി​ഞ്ഞ​ത്. പി​ന്നീ​ട് സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഈ ​വീ​ഡി​യോ​യോ​ട് സ​ൽ​മാ​ൻ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നാ​ണ് സം​ഭ​വം ക​ണ്ട എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം. എ​ന്നാ​ൽ സ​ൽ​മാ​ൻ ഇ​തി​നെ​പ്പ​റ്റി ഇ​തു​വ​രെ​യും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.