എ​സ്ര ബോ​ളി​വു​ഡി​ലേ​ക്ക്; നാ​യ​ക​ൻ ഇ​മ്രാ​ൻ ഹാ​ഷ്മി
Wednesday, April 17, 2019 4:16 PM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ എ​സ്ര ബോ​ളി​വു​ഡി​ലേ​ക്ക്. പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ര​ഞ്ജ​ൻ മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​മ്രാ​ൻ ഹാ​ഷ്മി​യാ​ണ്. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ജ​യ് ത​ന്നെ​യാ​ണ് ബോ​ളി​വു​ഡി​ലും ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഭൂ​ഷ​ണ്‍ കു​മാ​ർ, കു​മാ​ർ മ​ങ്ക​ത് പ​ഥ​ക്, കൃ​ഷ്ണ​ൻ കു​മാ​ർ, അ​ഭി​ഷേ​ക് പ​ഥ​ക് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.