കുഞ്ഞുങ്ങളെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല: ദീ​പി​ക പ​ദു​ക്കോ​ൺ
Sunday, October 13, 2019 2:14 PM IST
കു​ട്ടി​ക​ളെ കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്ന് ദീ​പി​ക പ​ദു​ക്കോ​ണ്‍. എ​ച്ച്ടി ക​ഫേ​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ച് പെ​രു​മാ​റ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സ​ങ്ക​ട​മു​ള്ള കാ​ര്യ​മാ​ണ്. കു​റെ കാ​ല​മാ​യി​ല്ലെ നി​ങ്ങ​ൾ പ്ര​ണ​യി​ക്കു​ന്നു, ഇ​നി എ​പ്പോ​ഴാ​ണ് ക​ല്യാ​ണം. അ​ത് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ളാ​യ​ല്ലേ?. എ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​ത്. പേ​ര​ക്കു​ട്ടി​ക​ൾ എ​പ്പോ​ഴാ​ണ്. എ​ന്നൊ​ക്ക​യാ​ണ് ചോ​ദ്യ​ങ്ങ​ൾ വ​രു​ന്ന​ത്.

പ​റ​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ ഓ​ർ​ത്ത് ഞ​ങ്ങ​ൾ ഒ​ട്ടും ആ​ശ​ങ്ക​പ്പെ​ടു​ന്നി​ല്ല. ദീ​പി​ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.