"എ​ന്‍റെ ഹൃ​ദ​യ​ത്തി​ന് എ​പ്പോ​ഴും ക​ന​മേ​റ​യാ​ണ്'; ശ്രീ​ദേ​വി​യു​ടെ ഓ​ർ​മ​യി​ൽ ജാ​ൻ​വി ക​പൂ​റി​ന്‍റെ കു​റി​പ്പ്
Sunday, February 24, 2019 3:11 PM IST
ശ്രീ​ദേ​വി മ​രി​ച്ച് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ മ​ക​ൾ ജാ​ൻ​വി ക​പൂ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വേ​ദ​ന​യോ​ടെ കു​റി​ച്ച വാ​ക്കു​ക​ൾ ആ​രാ​ധ​ക​രെ​യും സ​ങ്ക​ട​ത്തി​ലാ​ഴ്ത്തു​ന്നു. ശ്രീ​ദേ​വി​യു​ടെ​യും ത​ന്‍റെ​യും കൈ​ക​ളു​ടെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ജാ​ൻ​വി കു​റി​ച്ചു, "എ​ന്‍റെ ഹൃ​ദ​യ​ത്തി​ന് എ​പ്പോ​ഴും ക​ന​മേ​റ​യാ​ണ്, പ​ക്ഷെ ഞാ​നെ​പ്പോ​ഴും പു​ഞ്ചി​രി​ക്കും. കാ​ര​ണം അ​തി​ന​ക​ത്ത് നി​ങ്ങ​ളു​ണ്ട്'.

അ​ന​ന്ത​ര​വ​ന്‍റെ വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കു​ടും​ബ​സ​മേ​തം ദു​ബാ​യി​ലെ​ത്തി​യ ശ്രീ​ദേ​വി ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ബാ​ത്ത്ട​ബ്ബി​ൽ മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.