അ​മ്മ അ​വ​സാ​ന​മാ​യി ന​ല്‍​കി​യ ഉ​പ​ദേ​ശം വെ​ളി​പ്പെ​ടു​ത്തി ജാ​ൻ​വി
Thursday, June 3, 2021 6:24 PM IST
ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ര്‍​മ്മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​യ ജാ​ന്‍​വി​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റ​ത്തി​നാ​യി ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രു​ന്ന​ത്. മ​ക​ളു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​ന്പാ​യി​രു​ന്നു ശ്രീ​ദേ​വി​യു​ടെ വി​യോ​ഗം. ധ​ട​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ജാ​ന്‍​വി​യു​ടെ അ​ര​ങ്ങേ​റ്റം.

ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് മു​മ്പ് അ​മ്മ ത​നി​ക്ക് ന​ല്‍​കി​യ ഉ​പ​ദേ​ശം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ജാ​ന്‍​വി ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒ​രി​ക്ക​ലും ആ​രെ​യും ആ​ശ്ര​യി​ക്ക​രു​ത്, നി​ന്‍റെ സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി ഉ​ണ്ടാ​ക്കു​ക എ​ന്നാ​ണ് ത​ന്നോ​ട് അ​മ്മ പ​റ​ഞ്ഞി​ട്ടു​ള​ള​തെ​ന്ന് ജാ​ന്‍​വി ക​പൂ​ര്‍ പ​റ​യു​ന്നു.

ന​ടി​മാ​രാ​യ ആ​ലി​യ ഭ​ട്ട്, സാ​റ അ​ലി ഖാ​ന്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ടെ​ന്നും ജാ​ന്‍​വി ക​പൂ​ര്‍ പ​റ​ഞ്ഞു. ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഇ​ഷാ​ന്‍ ഖ​ട്ട​ര്‍ ആ​യി​രു​ന്നു ജാ​ന്‍​വി ക​പൂ​റി​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍.

ധ​ട​ക്കി​ന് പി​ന്നാ​ലെ ഗോ​സ്റ്റ് സ്റ്റോ​റീ​സ്, അം​ഗ്രേ​സി മീ​ഡി​യം, ഗു​ഞ്ച​ന്‍ സ​ക്സേ​ന ദ ​കാ​ര്‍​ഗി​ല്‍ ഗേ​ള്‍, റൂ​ഹി തു​ട​ങ്ങി​യ സി​നി​മ​ക​ളും ജാ​ന്‍​വി​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ല്‍ നെ​റ്റ്ഫ്ളി​ക്സ് റീ​ലി​സാ​യി എ​ത്തി​യ ഗു​ഞ്ച​ന്‍ സ​ക്സേ​ന എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ള്‍ ജാ​ന്‍​വി ക​പൂ​റി​ന് ല​ഭി​ച്ചി​രു​ന്നു.

ദോ​സ്താ​ന 2, ഗു​ഡ് ല​ക്ക് ജെ​റി തു​ട​ങ്ങി​യ​വ​യാ​ണ് താ​ര​പു​ത്രി​യു​ടെ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന എ​റ്റ​വും പു​തി​യ സി​നി​മ​ക​ള്‍. ന​യ​ന്‍​താ​ര​യു​ടെ ത​മി​ഴ് ചി​ത്രം കൊ​ല​മാ​വ് കോ​കി​ല​യു​ടെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​ണ് ഗു​ഡ് ല​ക്ക് ജെ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.