കീ​ർ​ത്തി സു​രേ​ഷ് ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു
Friday, March 15, 2019 10:24 AM IST
കീ​ർ​ത്തി സു​രേ​ഷ് ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കുന്നു. അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ നാ​യി​ക​യാ​യി ആ​ണ് താ​രം ബോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​ൻ സ​യ്ദ് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​മി​ത് ശ​ർ​മ​യാ​ണ്.

ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ബോ​ണി ക​പൂ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അർജുൻ കപൂർ ഉൾപ്പടെയുള്ള ബോളിവുഡിലെ മുൻനിര താരങ്ങൾ കീർത്തിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.