ത​നു​ശ്രി​ക്ക് നാ​നാ പ​ഠേ​ക്ക​റു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്
Tuesday, October 2, 2018 3:02 PM IST
ത​നു​ശ്രി ദ​ത്ത​യ്ക്കെ​തി​രെ നാ​നാ പ​ഠേ​ക്ക​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ത​നു​ശ്രീ ദ​ത്ത പ​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ഞ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​ഠേ​ക്ക​റു​ടെ വ​ക്കീ​ൽ പ​റ​ഞ്ഞ​ത്. ത​നു​ശ്രി മാ​പ്പ് പ​റ​യ​ണ​മെ​ന്നും പ​ഠേ​ക്ക​ർ​ക്ക് എ​തി​രാ​യി പു​റ​പ്പെ​ടു​വി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ അ​പ്ര​കാ​രം ചെ​യ്തി​ല്ലെ​ങ്കി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി ഞ​ങ്ങ​ൾ മു​മ്പോ​ട്ടു പോ​കു​മെ​ന്നും വ​ക്കീ​ൽ വ്യ​ക്ത​മാ​ക്കി.

ത​നു​ശ്രീ ദ​ത്ത​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ബോ​ളി​വു​ഡി​നെ ചു​ട്ടു​പൊ​ള്ളി​ക്കു​മ്പോ​ഴും ഇ​വ​രെ പി​ന്തു​ണ​ച്ചും ത​ള്ളി​പ്പ​റ​ഞ്ഞും നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​നോ​ട​കം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.