നി​ക്ക്, പ്രി​യ​ങ്ക​യ്ക്ക് ന​ൽ​കി​യ​ത് എ​ട്ടു​കോ​ടി​യു​ടെ സ​മ്മാ​നം
Thursday, March 14, 2019 10:05 AM IST
പ്രി​യ​ങ്കാ ചോ​പ്ര​യ്ക്ക് എ​ട്ടു കോ​ടി​യു​ടെ കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി ഭ​ർ​ത്താ​വ് നി​ക്ക് ജൊ​നാ​സ്. ഷോ​ണാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ് ​സ്കൈ ഈ​സ് പി​ങ്ക് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് നി​ക്ക് ജൊ​നാ​സ് ആ​ഡം​ബ​ര കാ​റാ​യ മെ​ഴ്സി​ഡ​സ് മെ​യ്ബാ​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര പൂ​ർ​ണ​മാ​യ കാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് മെ​ഴ്സി​ഡ​സ് മെ​യ്ബാ​ക്ക് കാ​റി​ന്‍റെ സ്ഥാ​നം. നി​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് കാ​ര്യം പ്രി​യ​ങ്ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്രി​യ​ങ്ക അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ദ് ​സ്കൈ ഈ​സ് പി​ങ്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.