അ​ഭി​ഷേ​ക് ബ​ച്ച​നും നി​ത്യാ മേ​നോ​നും ഒ​ന്നി​ക്കു​ന്നു
Monday, February 11, 2019 10:35 AM IST
അ​ഭി​ഷേ​ക് ബ​ച്ച​നും നി​ത്യാ മേ​നോ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. ആ​മ​സോ​ണ്‍ പ്രൈ​മി​ന്‍റെ സൈ​ക്ക​ളോ​ജി​ക്ക​ൽ ത്രി​ല്ല​ർ സീ​രി​സാ​യ ബ്രീ​ത്തി​ന്‍റെ ര​ണ്ടാം സീ​സ​ണി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

നി​ത്യ​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് താ​നെ​ന്നും ബ്രീ​ത്തി​ന്‍റെ ര​ണ്ടാം സീ​സ​ണി​ലേ​ക്കു​ള്ള നി​ത്യ​യു​ടെ വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​വി​ധാ​യ​ക​ൻ മാ​യ​ങ്ക് ശ​ർ​മ പ​റ​ഞ്ഞു. താ​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ​ര​മ്പ​ര​യാ​ണ് ബ്രീ​ത്തെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ ത​നി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും നി​ത്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.