നി​ത്യ മേ​നോൻ ബോ​ളി​വു​ഡി​ലേക്ക്
Wednesday, November 7, 2018 10:09 AM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ നിത്യ മേനോൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ്കുമാർ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ സാക്ഷിയാണ്. മിഷൻ മംഗൾ എന്നാണ് സിനിമയുടെ പേര്.

ഫോ​ക്സ് സ്റ്റു​ഡി​യോ​സും കേ​പ് ഓ​ഫ് ഗു​ഡ് മൂ​വീ​സും ചേ​ർ​ന്നാ​ണ് മിഷൻ മംഗൾ നിർമിക്കുന്നത്. വി​ദ്യാ ബാ​ല​ൻ, ത​പ്സി പ​ന്നു, സൊ​ണാ​ക്ഷി സി​ൻ​ഹ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.