എ​ന്‍റെ ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം: സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​വു​മാ​യി പ്രി​യ​ങ്ക
Wednesday, May 5, 2021 6:38 PM IST
കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ൽ ഉ​ല​യു​ന്ന ഇ​ന്ത്യ​യ്ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്ത് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഗി​വ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്കൊ​പ്പം ചേ​ർ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ ധ​ന​സ​മാ​ഹ​ര​ണം.

ത​ന്‍റെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും എ​ല്ലാ​വ​രും ഇ​പ്പോ​ഴാ​ണു സ​ഹാ​യി​ക്കേ​ണ്ട​തെ​ന്നും ന​ടി പ​റ​ഞ്ഞു.

"എ​ത്ര​യും വേ​ഗം ക​ഴി​യു​ന്ന​ത്ര സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​ത്ര​യെ​ന്നു പ​റ​യു​ന്നി​ല്ല. എ​ത്ര​യാ​ണെ​ങ്കി​ലും നി​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ളാ​ണു വേ​ണ്ട​ത്. എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. നി​ങ്ങ​ള്‍ ചെ​റി​യ തു​ക​ക​ള്‍ വ​ച്ചു ന​ല്‍​കി​യാ​ന്‍ പോ​ലും അ​തൊ​രു വ​ലി​യ തു​ക​യാ​യി മാ​റും.'- പ്രി​യ​ങ്ക ചോ​പ്ര പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.