പ്രിയങ്കയുടെ നായ ധരിക്കുന്ന ജാക്കറ്റിന്‍റെ വില കേട്ടാൽ ഞെട്ടും!
Friday, January 25, 2019 10:04 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ വ​ള​ർ​ത്തു​നാ​യ ഡ​യാ​നയെ ധ​രി​പ്പി​ച്ച ജാ​ക്ക​റ്റി​ന്‍റെ വി​ല കേ​ട്ട് ക​ണ്ണു​ത​ള്ളി ബോ​ളി​വു​ഡ് ലോ​കം. 36,000 രൂ​പ​യു​ടെ ജാ​ക്ക​റ്റാ​ണ് പ്രി​യ​ങ്ക നാ​യ​യെ ധ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ സ്റ്റൈ​ലി​സ്റ്റാ​യ മി​മ ക​ട്രെ​ലാ​ണ് ജാ​ക്ക​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡ​യാ​ന ജാ​ക്ക​റ്റ് ധ​രി​ച്ച് കി​ട​ക്കു​ന്ന ചി​ത്രം പ്രി​യ​ങ്ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​കു​ന്ന​ത്. വ​ൻ വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രി​യ​ങ്ക​യ്ക്ക് നേ​രേ ഉ​യ​രു​ന്ന​ത്. ഇ​ന്ത്യ പോ​ലെ പ​ട്ടി​ണിപ്പാ​വ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത് 36,000 നാ​യ​യ്ക്കു വേ​ണ്ടി പാ​ഴാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്രി​യ​ങ്ക​യെ പോ​ലെ​യു​ള​ള താ​ര​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.