ര​ണ്‍​വീ​റും ദീ​പി​ക​യും വി​വാ​ഹി​ത​രാ​യി
Thursday, November 15, 2018 10:20 AM IST
ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ഹി​ത​രാ​യി. ഇ​റ്റ​ലി​യി​ലെ ലേ​ക് കോ​മോ റി​സോ​ർ​ട്ടി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ന​വം​ബ​ർ 21ന് ​ബം​ഗ​ളൂ​രു​വി​ൽ റി​സ​പ്ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കാ​യു​ള്ള റി​സ​പ്ഷ​ൻ ന​വം​ബ​ർ 28ന് ​മും​ബൈ​യി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ന​വം​ബ​ർ 18ന് ​ഇ​രു​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.