ദ​ബാം​ഗ്-3: ചി​ത്രീ​ക​ര​ണം നേ​ര​ത്തെ ആ​രം​ഭി​ക്കും
Wednesday, February 20, 2019 11:23 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ദ​ബാം​ഗ് മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മാ​ർ​ച്ച് 26ന് ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ത​ന്‍റെ പു​തി​യ ചി​ത്രം ഭാ​ര​തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു സ​ൽ​മാ​ൻ. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ത​ന്നെ അ​വ​സാ​നി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗും നേ​ര​ത്തെ ആ​ക്കി​യ​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ദ​ബാം​ഗ് 3 തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സൊനാ​ക്ഷി സി​ൻ​ഹ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.