അ​ർ​പി​ത എ​ന്തി​ന് ആ ​ചി​ത്രം ഡി​ലീ​റ്റ് ചെ​യ്തു?
Friday, August 31, 2018 4:04 PM IST
സ​ൽ​മാ​ൻ ഖാ​ന്‍റെ അ​മ്മ​യും ക​ത്രീ​ന കൈ​ഫും ആ​ലിം​ഗ​നം ചെ​യ്തു നിൽക്കുന്ന ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. സ​ൽ​മാ​നും ക​ത്രീ​ന​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​യ ഭാ​ര​തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ഈ ​ചി​ത്രം പ​ക​ർ​ത്തി​യ​ത്.

സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി അ​ർ​പ്പി​ത ഖാ​ൻ ശ​ർ​മ​യാ​ണ് ഈ ​ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്. എ​ങ്കി​ൽ ഈ ​ചി​ത്രം അ​ർ​പ്പി​ത ഡി​ലീ​റ്റ് ചെ​യ്ത സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്.

വി​വാ​ഹ വ​സ്ത്ര​മ​ണി​ഞ്ഞ ക​ത്രീ​നയും സ​ൽ​മാ​ന്‍റെ അ​മ്മ​യും പരസ്പരം ആ​ലിം​ഗ​നം ചെയ്തു നിൽക്കുന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. സം​ഭ​വം ച​ർ​ച്ചാ വി​ഷ​യ​മാ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി അ​ർ​പി​ത​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​യു​ഷ് ശ​ർ​മ പ​റ​ഞ്ഞ​തി​ങ്ങ​നെ "ഞാ​നും ആ ​ചി​ത്രം ക​ണ്ടി​രു​ന്നു. അ​വ​ൾ എ​ന്തി​നാ​ണ് അ​ത് ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ന്തെ​ങ്കി​ലും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി​രി​ക്കും അ​ങ്ങ​നെ ചെ​യ്ത​ത്. പ​ക്ഷെ അ​ത് മ​നോ​ഹ​ര​മാ​യൊ​രു ചി​ത്ര​മാ​യി​രു​ന്നു'.

മു​മ്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന സ​ൽ​മാ​നും ക​ത്രീ​ന​യും ത​മ്മി​ൽ വേ​ർ​പി​രി​ഞ്ഞു​വെ​ങ്കി​ലും ഇ​രു​വ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ആ​ദ്യം ഭാ​ര​തി​ൽ നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് പ്രി​യ​ങ്ക ചോ​പ്ര​യെ ആ​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ തി​ര​ക്കു​ക​ൾ കാ​ര​ണം താ​രം ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാറി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ത്രീ​ന​യ്ക്ക് ന​റു​ക്ക് വീ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.