പ്ലാസ്റ്റിക്ക് സർജറിയോട് താത്പര്യമില്ല: സാറാ അലി ഖാൻ
Tuesday, March 19, 2019 9:18 AM IST
സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ഫി​റ്റ്‌​ന​സും ശ​രീ​ര സൗ​ന്ദ​ര്യ​വും നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ക​മാ​ണ്. താ​ര​ങ്ങ​ളെ​ല്ലാം ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. സി​നി​മ​യ്ക്കാ​യി പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം താ​ര​പു​ത്രി​ക​ളി​ലൊ​രാ​ളാ​യ സാ​റ അ​ലി ഖാ​ന് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്.

സ​മ്മ​ര്‍​ദ​മു​ള്ള മേ​ഖ​ല​യാ​ണ് സി​നി​മ​യെ​ന്നും സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​നെ അ​തി​ജീ​വി​ച്ചേ തീ​രൂ​വെ​ന്നും താ​രം പ​റ​യു​ന്നു. പ്ര​തി​സ​ന്ധി​ക​ളേ​യും വെ​ല്ലു​വി​ളി​ക​ളേ​യും നേ​രി​ടു​ന്ന​തി​നാ​യി സ്വ​യം പ്രാ​പ്ത​യാ​കേ​ണ്ട​തു​ണ്ട്. മാ​ന​സി​ക​മാ​യി മാ​ത്ര​മ​ല്ല സി​നി​മ​യ്ക്കാ​യി ശാ​രീ​രി​ക​മാ​യ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തേ​ണ്ടി വ​രാ​റു​ണ്ട്.

പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളോ​ട് അ​ത്ര താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും സാ​റ പ​റ​ഞ്ഞു. സ്വ​യം ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ല്‍ ഏ​ത് കാ​ര്യ​ത്തി​ലും വി​ജ​യി​ക്കാം. ശ​രീ​രം വ​ണ്ണം വെ​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജി​മ്മി​ല്‍ പോ​യി അ​ത് കു​റ​യ്‌​ക്കേ​ണ്ടി വ​രും. വ്യാ​യാ​മ​ങ്ങ​ളും ചെ​യ്യേ​ണ്ട​താ​യി വ​രും. സ്വ​ന്തം രൂ​പ​ഭാ​വ​ത്തി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ള്ളി​ട​ത്തോ​ളം അ​ത്ത​ര​ത്തി​ലു​ള്ള സ​ര്‍​ജ​റി​ക​ള്‍​ക്കൊ​ന്നും വ​ലി​യ പ്ര​സ​ക്തി​യി​ല്ലെ​ന്നും താ​ര​പു​ത്രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.