മ​ടി​യും വ​ണ്ണ​വും സി​നി​മ​യി​ൽ നി​ന്നും അ​ക​റ്റി: സാ​റാ അ​ലി ഖാ​ന്‍
Wednesday, January 30, 2019 9:18 AM IST
സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും അ​മൃ​താ സിം​ഗി​ന്‍റെ​യും മ​ക​ളാ​യ സാ​റാ അ​ലി ഖാ​ന്‍ ഇ​പ്പോ​ൾ സ​ന്തോ​ഷ​ത്തി​ലാ​ണ്. സി​ന്പ​യു​ടെ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​മാ​ണ് സാ​റ​യെ സ​ന്തോ​ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഭി​ന​യം ചെ​റു​പ്പം​മു​ത​ലേ ത​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വ​ണ്ണ​വും പി​ന്നെ ത​ന്‍റെ മ​ടി​യും സി​നി​മ എ​ന്ന സ്വ​പ്ന​ത്തി​ല്‍ നി​ന്ന് ത​ന്നെ അ​ക​റ്റി​യെ​ന്ന് സാ​റ പ​റ​യുന്നു.

പി​ന്നീ​ട് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച സാ​റ പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന വ​ര്‍​ഷം ആ​ക്റ്റിം​ഗ് കോ​ഴ്സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.