സ​ഹോ​ദ​ര​നെ കാ​ണാ​ൻ വ​ര​ണ​മെ​ന്ന് ആ​രാ​ധ​ക​ൻ; കിംഗ് ഖാന്‍റെ മറുപടിയിങ്ങനെ
Wednesday, February 27, 2019 4:11 PM IST
സെ​റി​ബ്ര​ൽ പ​ൾ​സി​യു​ള്ള സ​ഹോ​ദ​ര​നെ കാ​ണാ​ൻ എ​ത്ത​ണ​മെ​ന്ന ആ​രാ​ധ​ക​ന്‍റെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി ഷാ​രൂ​ഖ് ഖാ​ൻ. ഷാ​രൂ​ഖ് കാ​ണു​വാ​നാ​യി ജ​നു​വ​രി മു​ത​ൽ 143 ട്വീ​റ്റു​ക​ളാ​ണ് അ​മൃ​ത് എ​ന്ന​യാ​ൾ ചെ​യ്ത​ത്.

അ​വ​സാ​നം ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഷാ​രൂ​ഖ് കു​റി​ച്ചു. "ക്ഷ​മി​ക്ക​ണം അ​മൃ​ത്, നി​ങ്ങ​ളു​ടെ ട്വീ​റ്റ് വീ​ഡി​യോ ഇ​പ്പോ​ഴാ​ണ് ക​ണ്ട​ത്. അ​മ്മ​യെ എ​ന്‍റെ അ​ന്വേ​ഷ​ണം അ​റി​യി​ക്ക​ണം. ഞാ​ൻ അ​വി​ടെ ഉ​ട​ൻ ത​ന്നെ എ​ത്തു​ക​യും രാ​ജു​വി​നോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്യും'.

ഷാ​രൂ​ഖ് ഖാ​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് അ​മൃ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി കി​ട്ടി​യ​തോ​ടെ ഷാ​രൂ​ഖി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഈ ​കു​ടും​ബം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.