മ​ഹാ​ഭാ​ര​ത​ത്തി​ൽ ആ​മി​ർ ഖാ​ൻ കൃ​ഷ്ണ​നെ അ​വ​ത​രി​പ്പി​ക്കും: ഷാ​രൂ​ഖ് ഖാ​ൻ
Monday, December 24, 2018 8:48 AM IST
ബോ​ളി​വു​ഡി​ലൊ​രു​ങ്ങു​ന്ന മ​ഹാ​ഭാ​ര​ത​ത്തി​ൽ കൃ​ഷ്ണ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​മി​ർ​ഖാ​നെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ലെ ആ​മി​ർ​ഖാ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​ഴു ഭാ​ഗ​ങ്ങ​ളാ​യി വെ​ബ്സീ​രി​സാ​യാ​ണ് മ​ഹാ​ഭാ​ര​തം എ​ത്തു​ന്ന​ത്.

അ​ഞ്ജും രാ​ജ​ബാ​ലി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന മ​ഹ​ഭാ​ര​തം 1000 കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ബ​ഹീ​രാ​കാ​ശ സ​ഞ്ചാ​രി രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് ആ​മി​ർ ഖാ​ൻ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.