സ്വ​ന്തം ക​ഥ​യി​ൽ അ​തി​ഥി​യാ​യി ഷക്കീല
Friday, November 2, 2018 10:36 AM IST
ന​ടി ഷ​ക്കീ​ല​യു​ടെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെയ്യുന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് ന​ടി റി​ച്ച ഛദ്ദ​യാ​ണ് ഷ​ക്കീ​ല​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ലും സാ​ക്ഷാ​ൽ ഷ​ക്കീ​ല​യും ചി​ത്ര​ത്തി​ലെ​ത്തും. അ​തി​ഥി​താ​ര​മാ​യാ​ണ് ഷ​ക്കീ​ല അ​ഭി​ന​യി​ക്കു​ന്ന​ത്.

പ​ങ്ക​ജ് ത്രി​പാ​ഠി, രാ​ജീ​വ് പി​ള്ള, ക​ന്ന​ഡ താ​രം എ​സ്ത​ർ നൊ​റോ​ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ഷ​ക്കീ​ല​യു​ടെ രീ​തി​ക​ളും ശൈ​ലി​ക​ളും മ​ന​സി​ലാ​ക്കാ​നാ​യി റി​ച്ച ഷ​ക്കീ​ല​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ക​ന്ന​ഡ സം​വി​ധാ​യ​ക​നാ​യ ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷി​ന്‍റെ ആ​ദ്യ ഹി​ന്ദി ചി​ത്ര​മാ​ണ് ഷ​ക്കീ​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.